കുരിശുപള്ളി കൂദാശ

അയ്യംപറമ്പ് ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ഹൗസിംങ്ങ് പ്രോജക്ടിൽ പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന സെന്റ് ഗ്രീഗോറിയോസ് കുരിശുപള്ളിയുടെ കൂദാശ ജൂലൈ 20 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ  കാതോലിക്കാബാവയുടെ പ്രധാന കാർമികത്വത്തിലും കുന്നംകുളം ഭദ്രാസനനാധിപനും,KOPA രക്ഷാധികാരിയും,ഹൗസിംങ്ങ് പ്രോജക്ട് പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. ​ഗീവർ​ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമികത്വത്തിലും നിർവ്വഹിക്കുന്നു. കുരിശുപള്ളിയുടെ കൂദാശയിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.