യുഎഇ സന്ദർശനത്തിൽറവ ഫാ വി എം ശാമുവേൽ
കുന്നംകുളം ഭദ്രാസനത്തിലെ പരിശുദ്ധ ബാവാ തിരുമേനിയുടെ മാതൃഇടവകയായ മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി റവ ഫാ വി എം ശാമുവേൽ നടത്തിയ യുഎഇ സന്ദർശനത്തിൽ കുന്നംകുളം ഓർത്തഡോക്സ് പ്രവാസികളുടെ സ്നേഹാദരവുകൾ ഏറ്റുവാങ്ങുന്നു

