മലങ്കര സഭാതേജസ്സ് പരിശുദ്ധനായ പുലിക്കോട്ടിൽ
മലങ്കര സഭാതേജസ്സ് പരിശുദ്ധനായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്ന്യാസിയോസ് രണ്ടാമൻ തിരുമേനിയുടെ അനുസ്മരണാർത്ഥം "പുലിക്കോട്ടിൽ രണ്ടാമൻ തിരുമേനി മലങ്കര സഭയുടെ നവയുഗ ശില്പി" എന്ന വിഷയത്തെ ആസ്പദമാക്കി കുന്നംകുളം ഭദ്രസനതലത്തിൽ നടത്തിയ ഉപന്യാസമത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം