അഖില മലങ്കര പ്രസംഗ മത്സര വിജയികൾ

കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ഒന്നാം ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് അഖില മലങ്കര തലത്തിൽ ഓൺലൈനായി നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ശ്രീ ജസ്റ്റിൻ തോമസ്, - കോന്നി (Entry No.130) രണ്ടാം സ്ഥാനം ആഷ്‌ലി മറിയം പുന്നൂസ് - കോട്ടയം (Entry No.155) മൂന്നാം സ്ഥാനം ജാസ്മിൻ ഡോണി- കുന്നംകുളം (Entry No. 153) എന്നിവർ കരസ്ഥമാക്കി. വിജയികൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്ന