മലയാള മനോരമ വായന കളരി ഉദ്ഘാടനം
പരിശുദ്ധ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ സ്മരണയ്ക്കായി കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ചൈതന്യ സ്പെഷ്യൽ സ്കൂളിൽ ഏർപ്പെടുത്തിയ മലയാള മനോരമ വായന കളരിയുടെ ഉദ്ഘാടനം അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു