മാര്‍ത്തോമ്മന്‍ പൈതൃക സംഗമം

മാര്‍ത്തോമ്മന്‍ പൈതൃക സംഗമം  വടക്കന്‍ മേഖലാ പതാക പ്രയാണത്തെ കുന്നംകുളം ഓർത്തോഡോക്സ് പ്രവാസി അസോസിയേഷനുവേണ്ടി വൈസ് പ്രസിഡണ്ട് ശ്രീ ബ്യൂട്ടി പ്രസാദ് സ്വീകരിക്കുന്നു.