ബഹു. പത്രോസ് പുലിക്കോട്ടിൽ അച്ഛനോടൊപ്പം

യുഎഇ സന്ദർശിച്ച കുന്നംകുളം ഭദ്രാസനത്തിലെ സീനിയർ വൈദികനായ ഫാ:പത്രോസ് പുലിക്കോട്ടിൽ ദുബായ് പള്ളിയിൽ കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ അംഗങ്ങളോടൊപ്പം.