അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് തിരുമേനി യോടൊപ്പം
കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ അംഗങ്ങൾ ക്രിസ്തുമസ് ശുശ്രൂഷയ്ക്കായി ദുബായ് ദേവാലയത്തിൽ എത്തിച്ചേർന്ന യുകെ യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയെ സന്ദർശിച്ചു

