KOPA പ്രസിഡണ്ട് ശ്രീ പി സി സൈമൺ നെ പഴഞ്ഞി ഇടവക ആദരിക്കുന്നു.

പഴഞ്ഞി പള്ളിയുടെ വടക്കേ പടിപ്പുര നിർമ്മിച്ചു നൽകിയ കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പി സി സൈമൺ നെ ഇടവക ആദരിക്കുന്നു.