അഭയ ഭവൻ സന്ദർശനം

കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ  അംഗങ്ങൾ പ്രസിഡണ്ട് ശ്രീ പി സി സൈമൺന്റെ നേതൃത്വത്തിൽ അഭയ ഭവൻ സന്ദർശിച്ചു