എക്സലൻസി അവാർഡും, ഗാനാഞ്ജലി വിജയികൾക്കുള്ള സമ്മാനദാനവും

കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നൽകുന്ന  പരിശുദ്ധ പൗലോസ് ദ്വിതീയൻ എക്സലൻസി അവാർഡും, മലങ്കരയുടെ മഹിരാചാര്യന് ഗാനാഞ്ജലി വിജയികൾക്കുള്ള സമ്മാനദാനവും # പിതൃസ്മൃതി സമ്മേളനത്തിൽ വെച്ച് നൽകി