മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന്റെ 16 വർഷങ്ങൾ

മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന്റെ 16 വർഷങ്ങൾ പൂർത്തീകരിക്കുന്ന  അഭിവന്ദ്യ.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിക്ക്  പ്രാർത്ഥനാശംസകൾ നേരുന്നു..
 കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ സെക്രട്ടറി ജിനിഷ് വർഗീസ് കമ്മിറ്റി മെമ്പർ ഗിഗോ പൈലുണ്ണി എന്നിവർ തിരുമേനിയെ പൊന്നാട അണിയിച്ചു