യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ച ശ്രീ പി സി സൈമൺ

കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷന്റെ പ്രിയങ്കരനായ  പ്രസിഡണ്ട് ശ്രീ പി സി സൈമേട്ടന് യു എ ഇ യുടെ ഗോൾഡൻ വിസ ലഭിച്ച വിവരം വളരെ സന്തോഷപൂർവ്വം അറിയിക്കട്ടെ..
 ദൈവം തമ്പുരാൻ അദ്ദേഹത്തെ കൂടുതൽ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു