പ. പൗലോസ് ദ്വിതീയൻ ബാവ 5th സാന്ത്വന സ്പർശം അവാർഡ്

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ 5th #സാന്ത്വന സ്പർശം#  അവാർഡ്  ജൂലൈ 20 തിങ്കളാഴ്ച രാവിലെ 11 30ന് കുന്നംകുളം അയ്യപ്പറമ്പ് ബഥേൽ കുന്നിൽ  വെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച്  പരിശുദ്ധ കാതോലിക്കാ ബാവ ഈ വർഷത്തെ അവാർഡ് ജേതാവായ റവ ഫാ ഡേവിസ് ചിറമേലിന് നൽകി ആദരിക്കും.